ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Friday, November 27, 2026
12 °c
New York

ബിറ്റ്‌കോയിൻ വിലയിൽ വൻ ഇടിവ്: $69,000-ത്തിന് താഴെയെത്തി 

ന്യൂയോർക് :അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളെത്തുടർന്ന് ക്രിപ്റ്റോ കറൻസി വിപണിയിൽ വൻ ഇടിവ്. ആഴ്ചകളോളം 70,000 ഡോളറിന് മുകളിൽ വ്യാപാരം നടന്നിരുന്ന ബിറ്റ്‌കോയിൻ, പെട്ടെന്നുണ്ടായ വിൽപന സമ്മർദ്ദത്തെത്തുടർന്ന്...

Read moreDetails

എണ്ണവില കുറയ്ക്കാൻ ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം.

വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി. ഇറാനുമായുള്ള യുദ്ധ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർശനമായ...

Read moreDetails

പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം അമേരിക്കയ്ക്ക്ഭീഷണി: തുളസിഗബ്ബാർഡ്.

വാഷിംഗ്‌ടൺ ഡി സി :പാകിസ്ഥാൻ വികസിപ്പിച്ചെടുക്കുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഭാവിയിൽ അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണിയായേക്കാമെന്ന് യുഎസ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് മുന്നറിയിപ്പ് നൽകി....

Read moreDetails

ഇറാൻ യുദ്ധം രൂക്ഷം: 15,000 സൈനിക കേന്ദ്രങ്ങൾ തകർത്തു; പരമോന്നത നേതാവ് ഒളിവിൽ.

വാഷിംഗ്‌ടൺ ഡി സി:ഇറാനുമായുള്ള യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ വൻനാശനഷ്ടങ്ങളാണ്...

Read moreDetails

അമേരിക്കയിൽ ഇറാൻ്റെ ‘സ്ലീപ്പർ സെല്ലുകൾ’ സജീവമാകാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം.

വാഷിംഗ്‌ടൺ ഡി സി: അമേരിക്കയ്ക്കുള്ളിൽ പതിയിരിക്കുന്ന ഇറാന്റെ രഹസ്യ ഏജന്റുകളെ സജീവമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രത്യേക സന്ദേശം  അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം തടഞ്ഞു. ഇറാന്റെ മുൻ പരമോന്നത...

Read moreDetails

അന്യായമായ ആഗോള വ്യാപാര രീതി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ  അന്വേഷണം.

വാഷിംഗ്‌ടൺ ഡി സി:അന്യായമായ ആഗോള വ്യാപാര രീതികളെക്കുറിച്ച് അമേരിക്ക നടത്തുന്ന പുതിയ അന്വേഷണ പരമ്പരയിൽ ഇന്ത്യയെയും ഉൾപ്പെടുത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം സ്വീകരിച്ച ഈ നീക്കം ഇന്ത്യയും...

Read moreDetails

ഐ ഓ സി (യു കെ) – സ്കോട്ട്ലൻഡ് യൂണിറ്റിന്റെ വിദ്യാർത്ഥികൾക്കായുള്ള ഗണിതശാസ്ത്ര വർക്ക്‌ഷോപ്പുകൾ യു കെയിൽ ശ്രദ്ധേയമാകുന്നു; സൗജന്യ സെഷനുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു

 സ്കോട്ട്ലൻഡ്: വൈവിധ്യമാർന്ന ആശയങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളും കൊണ്ട് യു കെയിൽ ശ്രദ്ധാകേന്ദ്രമാകുകയാണ് ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ സ്കോട്ട്ലൻഡ് യൂണിറ്റ്. വിദ്യാർത്ഥികൾക്ക്...

Read moreDetails

മിഡിൽ ഈസ്റ്റ് സംഘർഷം: 32,000 അമേരിക്കക്കാർ നാട്ടിലേക്ക് സുരക്ഷിതമായി മടങ്ങി.

ന്യൂയോർക്ക് : മിഡിൽ ഈസ്റ്റിലെ സംഘർഷഭരിതമായ സാഹചര്യങ്ങളിൽ കുടുങ്ങിയിരുന്ന അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന രക്ഷാദൗത്യം വൻ വിജയം കൈവരിച്ചതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ്...

Read moreDetails

പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കായി രാജ്യവ്യാപക ഐക്യദാർഢ്യ സംഗമം; ജനങ്ങളോട് ഒത്തുചേരാൻ ഇറാൻ ആഹ്വാനം

ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമേനിക്കായി രാജ്യവ്യാപകമായി ഐക്യദാർഢ്യ സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് രാജ്യത്തെ വിവിധ...

Read moreDetails

ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി.

ന്യൂയോർക് :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനുള്ള മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി മനോചെഹർ മൊട്ടാക്കി രംഗത്തെത്തിയത് വലിയ വിവാദത്തിന് തിരിതെളിച്ചു. അതേസമയം,...

Read moreDetails
Page 9 of 65 1 … 8 9 10 … 65
Skip to toolbar