Music

    • Jan- 2025 -
      15 January

      മലയാളികളുടെ ഭാവഗായകൻ ശ്രീ പി.ജയചന്ദ്രന് ഫിലഡൽഫിയയിലെ മയൂര റസ്റ്ററൻ്റിൽ വച്ച് അനുസ്മരണം.

      2025 ജനുവരി 24 വെള്ളിയാഴ്ച വൈകിട്ട് 6 നാണ് അനുസ്മരണം ഒരുക്കിയിട്ടുള്ളത്. സംഗീതം ഉപാസനയാക്കിയിരുന്ന പ്രിയ…

      Read More »
    • 2 January

      സ്റ്റാർ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന സിനി സ്റ്റാർ നൈറ്റ് 2025  മെയ് ജൂൺ മാസങ്ങളിൽ അമേരിക്കയിൽ എത്തുന്നു

      ന്യൂ ജേഴ്സി: മലയാളത്തിലെ താര നിര അണിനിരക്കുന്ന സംഗീത താര നിശ അമേരിക്കയിലും ! ചിരിയും…

      Read More »
    • Dec- 2024 -
      30 December

      100 വൈദികരും 100 കന്യാസ്ത്രീകളും ചേര്‍ന്ന ‘സര്‍വ്വേശ’ ആല്‍ബം സംഗീതലോകത്തെ നേര്‍ച്ചയായി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്‌തു

      വത്തിക്കാന്‍ സിറ്റി ∙ തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ബാനറില്‍ സൃഷ്ടിയായ ആത്മീയ സംഗീത ആല്‍ബം ‘സര്‍വ്വേശ’…

      Read More »
    • 30 December

      ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റ് മെയ് 24 ന്ഹ്യൂസ്റ്റണിൽ ; കെങ്കേമമാക്കുവാൻ  ഷാൻ റഹ്‌മാൻ മ്യൂസിക് ഷോയും.

      ഹൂസ്റ്റൺ: വർണ്ണപ്പകിട്ടാർന്ന പരിപാടികൾ, നയന മനോഹര കാഴ്ചകളൊരുക്കി ഫാഷൻ ഷോ,  “മെയ് ക്വീൻ” സൗന്ദര്യ മൽസരം…

      Read More »
    • 22 December

      ക്രിസ്തുമസ് ഗാനം പ്രകാശനം ചെയ്തു

      കൊച്ചി: ഹൈക്കോടതി അഭിഭാഷകര്‍ ചേര്‍ന്നൊരുക്കിയ ക്രിസ്തുമസ് ഗാനം ‘നാടുറങ്ങും നേരമിരവില്‍’ കൊച്ചി പിഒസിയില്‍ നടന്ന ചടങ്ങില്‍…

      Read More »
    • Nov- 2024 -
      30 November

      ക്രിസ്‌മസ്‌ ഗാനസന്ധ്യ “ഹെവൻലി ട്രമ്പറ്റ്” നവംബർ  30 -നു  ശനിയാഴ്ച ന്യൂയോർക്കിൽ നടത്തപ്പെടുന്നു

      ന്യൂ യോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്കൻ ഭദ്രാസനം ഇദംപ്രഥമമായി നടത്തുന്ന ക്രിസ്‌മസ്‌ വിളംബര ഗാനസന്ധ്യയായ  “ഹെവൻലി…

      Read More »
    • 28 November

      സംഗീതവിരുന്നൊരുക്കാൻഷാർജയിൽജാസ്ഫെസ്റ്റിവൽ

      സംഗീതവും സാംസ്കാരികവൈവിധ്യവുമെല്ലാം സമ്മേളിക്കുന്ന ‘ജാസ് അറ്റ് ദി ഐലൻഡ്’ ആദ്യ പതിപ്പിന് ഷാർജ ഒരുങ്ങുന്നു. അൽ നൂർ ഐലൻഡ്, ഫ്ലാ​ഗ് ഐലൻഡ് എന്നിവ വേദികൾ. ഡിസംബർ 6,7 തീയതികളിലായി അൽ നൂർ ഐലൻഡിൽ നടക്കുന്ന പരിപാടിയിൽ നസ്രീൻ, ടാനിയ കസിസ്, മെസോടോണോ, അലക്സാന്ദ്ര ക്രിസ്റ്റിക് തുടങ്ങിയ പ്രശസ്ത കലാകാർ പങ്കെടുക്കും. ഷാർജ ഫ്ലാഗ് ഐലൻഡിൽ ഡിസംബർ 14ന് നടക്കുന്ന സംഗീതനിശയിൽ പ്രശസ്ത ബാൻഡ് ലെ ട്രയോ ജുബ്രാൻ വേദിയിലെത്തും ഷാർജ: തണുപ്പുകാലത്തോടൊപ്പം ജാസ്സിന്റെ ഹൃദ്യമായ താളത്തിൽ സജീവമാകാനൊരുങ്ങുകയാണ് ഷാർജ. ‘ജാസ് അറ്റ് ദി ഐലൻഡ്’ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഷാർജ അൽ നൂർ ഐലൻഡ്, ഫ്ലാ​ഗ് ഐലൻഡ് എന്നിവിടങ്ങളിൽ ഡിസംബർ 6,7, 14 എന്നീ തീയതികളിൽ അരങ്ങേറും.  ലോകപ്രശസ്തരായ സം​ഗീതജ്ഞരുടെ പ്രകടനങ്ങളോടൊപ്പം സാംസ്കാരിക വൈവിധ്യങ്ങളുടെ സമ്മേളനവും ആശയവിനിമയവും കൂടി ലക്ഷ്യം വച്ചാണ് സം​ഗീതമേളയൊരുക്കുന്നത്. ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്)യാണ് പരിപാടിയുടെ സംഘാടകർ. പ്രകൃതിമനോഹര കാഴ്ചകളാലും കലാസൃഷ്ടികളാലും പ്രശസ്തമായ അൽ നൂർ ദ്വീപിൽ ഡിസംബർ 6,7 തീയതികളിലായാണ് പരിപാടി. ശലഭവീടും പച്ചപ്പിനിടയിലൂടെയുള്ള നടപ്പാതകളും ആകർഷകമായ വാസ്തുശൈലിയുമെല്ലാമുള്ള ദ്വീപ്, സം​ഗീതമേളയുടെ അകമ്പടിയിൽ കൂടുതൽ മനോഹരമാവും. ലോകമെമ്പാടുമുള്ള ജാസ് സഗീതപ്രേമികൾക്കിടയിൽ ഏറെ പ്രശസ്തയായ ഫ്രഞ്ച് അൾജീരിയൻ സം​ഗീതജ്ഞ നസ്രീൻ, വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ ശബ്ദവിന്യാസം കൊണ്ടുമാത്രം കാണികളെ കയ്യിലെടുക്കുന്ന പ്രശസ്തരായ ഇറ്റാലിയൻ സംഘം മെസോടോണോ എന്നിവർ ഡിസംബർ 6 ന് വേദിയിലെത്തും. ഷാർജ പെർഫോമിങ് ആർട്സ് അക്കാദമിയിൽ നിന്നുള്ള ബാൻഡ് സം​ഘമായ സെൻസേഷന്റെ ജാസ് പ്രകടനവും അന്ന് അരങ്ങേറും.  ഡിസംബർ ഏഴിനാണ് ലോകോത്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത ലെബനീസ് ​ഗായിക ടാനിയ കസിസിന്റെ പ്രകടനം. സം​ഗീതവും ജാസും ഒത്തുചേരുന്ന അവരുടെ പ്രകടനത്തോടൊപ്പം, സെർബിയൻ ​ഗായികയും പിയാനിസ്റ്റുമായ അലക്സാന്ദ്ര ക്രിസ്റ്റികും അന്നേ ദിവസം വേദിയിലെത്തും. ഈജിപ്ഷ്യൻ കമ്പോസർ റാമി അത്തല്ലയുടെ നേതൃത്വത്തിലുള്ള പിയാനോ ശില്പശാലയും ഡിസംബർ 7ന് അൽ നൂർ ദ്വീപിൽ നടക്കും. പ്രശസ്ത സം​ഗീത ട്രൂപ്പായ ലെ ട്രയോ ജുബ്രാന്റെ നേതൃത്വത്തിൽ ഡിസംബർ 14ന് അരങ്ങേറുന്ന സം​ഗീത നിശയ്ക്ക് ഷാർജ ഫ്ലാ​ഗ് ഐലൻഡാണ് വേദിയാവുന്നത്. സാമിർ, വിസാം, അദ്നാൻ ജുബ്രാൻ എന്നീ മൂന്ന് പലസ്തീനിയിൻ സഹോദരർ സംസ്കാരവും പ്രതിരോധത്തിന്റെ സംഗീതവുമെല്ലാം ഉൾച്ചേർത്ത് ഒരുക്കുന്ന സം​ഗീതാനുഭവം ലോകശ്രദ്ധ നേടിയിട്ടുണ്ട്. പരമ്പരാ​ഗത അറബ് സംഗീതവും ഊദ് ഉപകരണവും എല്ലാം സമ്മേളിപ്പിക്കുന്ന ഇവരുടെ സം​ഗീതം പലസ്തീനിയൻ സംസ്കാരത്തിന്റെയും പ്രതിരോധത്തിന്റെയും ശക്തമായ പ്രതിനിധാനമായും കണക്കാക്കപ്പെടുന്നു. -സാംസ്കാരിക വിനോദസഞ്ചാരത്തിലൂടെയും ലോകോത്തര കലാപരിപാടികളിലൂടെയും ഷാർജയെ കൂടുതൽ മുന്നോട്ട് നയിക്കാനുള്ള ഷുറൂഖിന്റെ ശ്രമങ്ങളുടെ തുടർച്ചയാണ് ജാസ് അറ്റ് ദി ഐലൻഡ്. പ്രകൃതിചാരുതയും പാരമ്പര്യവും ആധുനിക സൗകര്യങ്ങളുമെല്ലാം സമ്മേളിക്കുന്ന, മൂല്യങ്ങളിൽ അധിഷ്ടിതമായ ഷാർജയുടെ വേറിട്ട കാഴ്ചകൾ ലോകത്തിന് പരിചയപ്പെടുത്താൻ ഇത്തരം പരിപാടികളിലൂടെ സാധിക്കും. ലോകത്തിന്റെ വിവിധഭാ​ഗങ്ങളിൽ നിന്നുള്ള പ്രശസ്തകലാകാരെത്തുന്ന ഈ ഫെസ്റ്റിവൽ തീർച്ചയായും കാണികൾക്ക് വേറിട്ട അനുഭവം തന്നെയായിരിക്കും. പാരമ്പര്യത്തെയും ആധുനികതയെയും കണ്ണിചേർക്കുന്ന, ഷാർജയുടെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാ​ഗതം ചെയ്യുകയാണ്- ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്) ഇവന്റ്സ് വിഭാ​ഗം മേധാവി ഖുലൂദ് സാലിം അൽ ജുനൈബി പറഞ്ഞു. ഡിസംബർ 6, 7 തീയതികളിൽ അൽ നൂർ ദ്വീപിൽ നടക്കുന്ന പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. 100 ദിർഹംസാണ് ഒരു ദിവസത്തെ നിരക്ക്, ഇതിൽ ദ്വീപ് കാഴ്ചകൾ ആസ്വദിക്കുന്നതോടൊപ്പം സം​ഗീതനിശയുടെ ഭാ​ഗമാവുകയും ചെയ്യാം. ഡിന്നറും ദ്വീപ് പ്രവേശനവുമടങ്ങുന്ന ഡേ പാസിന് 250 ദിർഹംസാണ് നിരക്ക്. രണ്ടു ദിവസത്തേക്കുള്ള പ്രവേശനവും ഭക്ഷണവുമടങ്ങുന്ന പാസിന് 450 ദിർഹംസാണ് നിരക്ക്. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ https://sharjah.platinumlist.net/event-tickets/95856/jazz-at-the-island. എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 065067000 എന്ന…

      Read More »
    • 27 November

      റോക്ക്‌ലാന്റിൽ സെയിന്റ്സ് സിംഫണി ടാലെന്റ്റ് ഷോ അരങ്ങേറി

      ന്യൂയോർക്: റോക്‌ലാൻഡ് കൗണ്ടിയിലുള്ള സെയിന്റ്സ് സിംഫണി പിയാനോ & മ്യൂസിക് സ്കൂളിന്റെ നേതൃത്വത്തിൽ താങ്ക്സ് ഗിവിങ്…

      Read More »
    • 1 November

      ”ബോധിവൃക്ഷത്തണലിൽ” നാളെ -അറ്റേർണി ജയശ്രീ പട്ടേൽ മുഖ്യാതിഥി

      ടീനെക്ക്  (ന്യൂജേഴ്സി): ട്രൈ സ്റ്റേറ്റ് ന്യൂ ജേഴ്സിയിലെ പ്രശസ്തരായരാജൻ മിത്രാസ്, ജോസ് കുട്ടി വലിയ കല്ലുങ്കൽ,…

      Read More »
    • Oct- 2024 -
      30 October

      വൈ എം ഇ എഫ് ഡാളസ്  ഒരുക്കുന്ന ഗാനസന്ധ്യ നവംബർ 3 ഞായർ 6നു

      കാരോൾട്ടൻ (ഡാളസ്): വൈ എം ഇ എഫ് ഒരുക്കുന്ന ഗാനസന്ധ്യ നവംബർ മൂന്നാം തീയതി ഞായറാഴ്ച…

      Read More »
    Back to top button