LifeStyle
അനുമതിയില്ലാതെ ക്ലാസ് മുടക്കിയാൽ വിദ്യാർത്ഥി വീസ റദ്ദാക്കും: യുഎസിന്റെ കർശന മുന്നറിയിപ്പ്
1 week ago
അനുമതിയില്ലാതെ ക്ലാസ് മുടക്കിയാൽ വിദ്യാർത്ഥി വീസ റദ്ദാക്കും: യുഎസിന്റെ കർശന മുന്നറിയിപ്പ്
ന്യൂഡൽഹി: വിദേശവിദ്യാർത്ഥികൾക്കായി അമേരിക്ക പുറത്തിറക്കിയ കർശന മുന്നറിയിപ്പ് ആശങ്കയുയർത്തുന്നു. ക്ലാസുകൾ അനുമതിയില്ലാതെ മുടക്കുകയോ, പഠനം ഇടയ്ക്ക്…
ടേക്ക് ഓഫ് സമയത്ത് വിമാനത്തിൽ തീപിടിത്തം; പൈലറ്റ് ജെയിംസ് വർഗീസ് തലച്ചോറോടെയുള്ള നടപടി കൊണ്ട് അപകടം ഒഴിവാക്കി
1 week ago
ടേക്ക് ഓഫ് സമയത്ത് വിമാനത്തിൽ തീപിടിത്തം; പൈലറ്റ് ജെയിംസ് വർഗീസ് തലച്ചോറോടെയുള്ള നടപടി കൊണ്ട് അപകടം ഒഴിവാക്കി
സാൻഫ്രാൻസിസ്കോ: ബീജിങ്ങിൽ നിന്നു സാൻഫ്രാൻസിസ്കോയിലേക്ക് പറക്കാനൊരുങ്ങിയ യുണൈറ്റഡ് എയർലൈൻസ് ബോയിങ് 777 വിമാനത്തിന്റെ എൻജിനിൽ ടേക്ക്…
അമേരിക്കൻ വിദ്യാഭ്യാസസ്വപ്നം മങ്ങുന്നുവോ? വിദ്യാർത്ഥി വിസയുമായി കർശന നിയന്ത്രണങ്ങളിലേക്ക് യുഎസ്
1 week ago
അമേരിക്കൻ വിദ്യാഭ്യാസസ്വപ്നം മങ്ങുന്നുവോ? വിദ്യാർത്ഥി വിസയുമായി കർശന നിയന്ത്രണങ്ങളിലേക്ക് യുഎസ്
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഏറെ ആഗ്രഹത്തിന്റെ ഗതിയായ യുഎസിലെ വിദ്യാഭ്യാസ സാധ്യതകൾക്ക് കനത്ത ആശങ്ക ഉയരുകയാണ്. അമേരിക്കൻ…
സ്റ്റാർഷിപ്പിന് വീണ്ടും തിരിച്ചടി: സ്‌പേസ്എക്‌സിന്റെ പരീക്ഷണ വിക്ഷേപണം പരാജയമായി
2 weeks ago
സ്റ്റാർഷിപ്പിന് വീണ്ടും തിരിച്ചടി: സ്‌പേസ്എക്‌സിന്റെ പരീക്ഷണ വിക്ഷേപണം പരാജയമായി
ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ്എക്‌സിന്റെ അത്യാധുനിക ബഹിരാകാശ യാത്രാ പദ്ധതിയായ സ്റ്റാർഷിപ്പ് വീണ്ടും പരാജയത്തിലേക്ക്. ചൊവ്വാഴ്ച…
കേരളാ ടൈംസ് എന്റർടെയിൻമെന്റിന്റെ മെഗാ സ്റ്റേജ് ഷോ “High Five 2025” ന്യുയോർക്കിൽ അതിപ്രഭാവത്തോടെ
2 weeks ago
കേരളാ ടൈംസ് എന്റർടെയിൻമെന്റിന്റെ മെഗാ സ്റ്റേജ് ഷോ “High Five 2025” ന്യുയോർക്കിൽ അതിപ്രഭാവത്തോടെ
സ്റ്റോണി പോയിന്റ് (ന്യൂയോർക്ക്): പ്രവാസ മലയാളികൾക്കായി കേരളാ ടൈംസ് എന്റർടെയിൻമെന്റ് സംഘടിപ്പിക്കുന്ന കലാപരിപാടിയായ “High Five…
ഹാർവാർഡിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പട്ടിക വേണമെന്ന ട്രംപ്.
2 weeks ago
ഹാർവാർഡിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പട്ടിക വേണമെന്ന ട്രംപ്.
മസാച്യുസെറ്റ്സ്:ഹാർവാർഡിൽ ചേർന്നിട്ടുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പേരുകളുടെ പട്ടിക വേണമെന്ന തന്റെ ആവശ്യത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…
വടക്കൻ ടെക്സസിൽ ശക്തമായ കൊടുങ്കാറ്റ്, 20,000-ത്തിലധികം പേർക്ക് വൈദ്യുതി നഷ്ടപ്പെട്ടു.
2 weeks ago
വടക്കൻ ടെക്സസിൽ ശക്തമായ കൊടുങ്കാറ്റ്, 20,000-ത്തിലധികം പേർക്ക് വൈദ്യുതി നഷ്ടപ്പെട്ടു.
കോളിൻ(ഡാളസ് കൗണ്ടി):മെമ്മോറിയൽ ഡേയിലുണ്ടായ ശക്തമായ കൊടുങ്കാറ്റിനിടെ വടക്കൻ ടെക്സസിൽ 20,000-ത്തിലധികം പേർക്ക് വൈദ്യുതി നഷ്ടപ്പെട്ടു.കോളിൻ, ഡാളസ്…
ടെക്സസ്സിൽ ‘രോഗികളെ തെറ്റായി രോഗനിർണയം നടത്തിയ’ ഡോക്ടർക്ക് 10 വർഷം തടവ് ശിക്ഷ.
2 weeks ago
ടെക്സസ്സിൽ ‘രോഗികളെ തെറ്റായി രോഗനിർണയം നടത്തിയ’ ഡോക്ടർക്ക് 10 വർഷം തടവ് ശിക്ഷ.
ടെക്സാസ് :യുഎസ് നീതിന്യായ വകുപ്പിന്റെ കണക്കനുസരിച്ച്, അനാവശ്യ പരിശോധനകൾക്കും ചികിത്സകൾക്കുമായി രോഗികളെ തെറ്റായി രോഗനിർണയം നടത്തുന്ന…
കേരളത്തില്‍ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്ന് പൂനെ ഗ്യാസ്
2 weeks ago
കേരളത്തില്‍ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്ന് പൂനെ ഗ്യാസ്
Add Post സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) രംഗത്ത് രാജ്യത്തെ മുന്‍നിര സംസ്ഥാനമായ കേരളത്തിലേയ്ക്ക് പൂനെ…
ആദ്യകാല അമേരിക്കൻ മലയാളികളുടെ കുടിയേറ്റ ജീവിതം ആസ്‌പദമാക്കി ഡോക്യുമെന്ററി “കഥ” തയ്യാറെടുക്കുന്നു
2 weeks ago
ആദ്യകാല അമേരിക്കൻ മലയാളികളുടെ കുടിയേറ്റ ജീവിതം ആസ്‌പദമാക്കി ഡോക്യുമെന്ററി “കഥ” തയ്യാറെടുക്കുന്നു
ന്യൂയോർക്ക്: അറുപതുകളിലും എഴുപതുകളുടെ ആദ്യ പകുതിയിലുമായി അമേരിക്കയിലേക്ക് കുടിയേറിയ കുറേ മലയാളികൾ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലായി ഇന്നും ജീവിക്കുന്നുണ്ട്. അൻപതും അറുപതും വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ നിന്നും കപ്പൽ മാർഗ്ഗവും ചുരുക്കമായുണ്ടായിരുന്ന വിമാനസവ്വീസുകൾ ഉപയോഗപ്പെടുത്തിയും അമേരിക്കയിലേക്ക് ഉപരിപഠനാർധവും അല്ലാതെയും കുടിയേറിയവരാണ് അവരിൽ പലരും. അന്ന് ഇരുപതിനും മുപ്പതിനും മദ്ധ്യേ പ്രായമുണ്ടായിരുന്ന അവർ ഇന്ന് എൺപതുകളോട് അടുത്ത പ്രായമുള്ളവരാണ്. അന്ന് വന്നവരിൽ നല്ലൊരു വിഭാഗം പേരും മരണം വഴി ഇന്ന് ലോകത്തിൽ നിന്നും മാറ്റപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ജീവിച്ചിരിക്കുന്നവരുടെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും വരെ തലമുറകൾ അമേരിക്കൻ മലയാളികളുടെ കൂട്ടത്തിലുണ്ട്. അന്നത്തെ ജീവിത സാഹചര്യത്തിൻറെയും ഇന്നത്തെ സമൂഹത്തിന്റെയും കാലാന്തര വ്യതിയാനങ്ങൾ അനുഭവിച്ചറിഞ്ഞവരാണ് ആ ഒന്നാം തലമുറയിൽ പെട്ടവർ. ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ മുൻ ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്സിൻറെ നേതൃത്വത്തിൽ രണ്ടാം തലമുറയിൽപ്പെട്ട ഏതാനും യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് രൂപീകരിച്ച അമേരിക്കൻ മലയാളീ ഹെറിറ്റേജ് ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിലാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. ഡോക്യൂമെന്ററിയുടെ ട്രെയ്‌ലർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ പ്രദർശിപ്പിച്ചു. ദാർശനികനും എക്സിക്യൂട്ടീവ് നിർമ്മാതാവുമായ ഷെയ്നു തോമസ് നിർമ്മാണം നിർവ്വഹിക്കുകയും എഡിറ്ററും, ഛായാഗ്രാഹകയും സംവിധായികയുമായ റയലിൻ മുന്നേക്കെ സംവിധാനം ചെയ്യുന്നതുമായ “കഥ” എന്ന ഡോക്കുമെന്ററിയിലൂടെ ആദ്യകാല അമേരിക്കൻ കുടിയേറ്റ മലയാളികളുടെ അന്നത്തെ ജീവിത സാഹചര്യങ്ങളും മുന്നേറ്റങ്ങളും വിശദീകരിക്കുകയാണ് ചെയ്യുന്നത്. നിർമ്മാതാവ് ഷെയ്നുവും സംവിധായക റയലിനും ഇത്തരമൊരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിന് അവർക്ക് ലഭിച്ച പ്രചോദനവും ഉൾപ്രേരണയും ട്രെയ്‌ലർ പ്രദർശന ചടങ്ങിൽ വിശദീകരിച്ചു. 1960-കളുടെ ആദ്യ പാദത്തിൽ ഉപരിപഠനാർദ്ധം അമേരിക്കയിൽ എത്തുകയും പിന്നീട് ക്വീൻസിലെ സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസ്സറായി ദീർഘ കാലം സേവനംചെയ്ത് വിരമിച്ച് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന പ്രൊഫ. ജോസഫ് ചെറുവേലിൽ, 1950-കളുടെ അവസാന പാദത്തിൽ ഉപരി പഠനാർദ്ധം അമേരിക്കയിൽ വന്ന് പ്രൊഫസറായി തീർന്ന പ്രൊഫ. തെരേസാ ആൻറണി എന്നിവരുടെ ലൈവ് ഇന്റർവ്യൂവും ചടങ്ങിൽ ശ്രദ്ധേയമായി. ഫൗണ്ടേഷൻ പ്രസിഡൻറ് ഡെയ്‌സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ, വൈസ് പ്രസിഡന്റ് അർച്ചനാ ഫിലിപ്പ് ജോസഫ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തോമസ് ജോയി, സെക്രട്ടറി അജിത് കൊച്ചൂസ്, ട്രഷറർ ബിജു ചാക്കോ, യൂത്ത് എൻഗേജ്മെൻറ് ലയസൺമാരായ മീരാ മാത്യു, ജെനുവിൻ തോമസ്, ബോർഡ് മെമ്പർ മുൻ സെനറ്റർ കെവിൻ തോമസ്, അലൻ അജിത് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. മലയാളീ സമൂഹത്തിലുള്ളവരുടെ കലാ-സാംസ്കാരിക പൈതൃകവും കഴിവുകളും അമേരിക്കൻ സമൂഹത്തിൽ എത്തിക്കുന്നതിനുള്ള പരിപാടികളാണ് ഫൗണ്ടേഷനിലൂടെ ഭാവിയിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത് എന്ന് ബോർഡ് അംഗവും ഫൗണ്ടേഷൻ സ്ഥാപകനുമായ സെനറ്റർ കെവിൻ തോമസ് പറഞ്ഞു.