എസ്എസ്എൽസി ഫലം മേയ് 15ന് തന്നെയോ? സർക്കാർ രൂപീകരണ ത്തിലെ അനിശ്ചിതത്വം ഫലപ്രഖ്യാ പനത്തെയും ബാധിക്കുമോ എന്ന ആശങ്ക.
തിരുവനന്തപുരം: കേരള എസ്എസ്എൽസി 2026 പരീക്ഷാഫലം മേയ് 15ന് പ്രഖ്യാപിക്കുമെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദ്യ സൂചന. എന്നാൽ സംസ്ഥാനത്ത് പുതിയ സർക്കാർ ഇതുവരെ രൂപീകരിക്കാത്ത സാഹചര്യത്തിൽ ഫലപ്രഖ്യാപനം ...

















































