കെപിഎല്ലിൽ അവസാന ഗ്രൂപ്പ് മത്സരത്തിനൊരുങ്ങി കാലിക്കറ്റ് എഫ്‌സി, എതിരാളികൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി.
കോഴിക്കോട്: കേരള പ്രീമിയർ ലീഗ് 2025-26 സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനൊരുങ്ങി കാലിക്കറ്റ് എഫ്‌സി. ഏപ്രിൽ 28 ചൊവ്വാഴ്ച രാത്രി 7:00ന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ...















































