ഈഡൻ ഗാർഡൻസിൽ സഞ്ജുവിന്റെ വിസ്മയം; വിൻഡീസിനെ വീഴ്ത്തി ഇന്ത്യ സെമിയിൽ.
കൊൽക്കത്ത : ട്വന്റി20 ലോകകപ്പിലെ നിർണായക സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയെ അതിജയത്തിലേക്ക് നയിച്ച് സഞ്ജു സാംസൺ ചരിത്ര ഇന്നിങ്സ് കാഴ്ചവെച്ചു. തോറ്റാൽ ടൂർണമെന്റിൽ നിന്ന് ...

















































