AmericaKeralaNews

അന്നമ്മ ജോസഫ്(71) ന്യു യോർക്കിൽ അന്തരിച്ചു

മാവേലിക്കര, കല്ലിമേൽ ഒളശ്ശയിൽ  അന്നമ്മ ജോസഫ് (അനു -71)   ന്യു യോർക്കിൽ അന്തരിച്ചു. 

കുമരകം മുറ്റത്തുവാക്കൽ  കുടുംബാംഗമാണ്. ഭർത്താവ്  ജോസഫ് സൈമൺ . 

മക്കൾ ബെറ്റ്സി ഷൈബു , ബോണി ജോസഫ് (ന്യുയോർക്ക്) , മരുമക്കൾ ഷൈബു,  ജെറി (ന്യുയോർക്ക്)

പൊതുദർശനം: ജൂലൈ 14 ഞായർ 4:00 pm – 8:00 pm: പാർക്ക് ഫ്യൂണറൽ ചാപ്പൽ, 2175 ജെറിക്കോ ടേൺപൈക്ക്

ഗാർഡൻ സിറ്റി പാർക്ക്, ന്യൂയോർക്ക്

സംസ്കാരം  പിന്നീട് മാവേലിക്കര കല്ലിമേൽ  സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി  സെമിത്തേരിയിൽ. 

Show More

Related Articles

Back to top button