AmericaGlobalLatest NewsNewsPolitics
ഡാലസിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് – ഇലക്ഷൻ വിജയാഘോഷം മെയ് 10ന് .

ഡാളസ് :കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിന് ഉണ്ടായ അത്യുജ്ജല വിജയത്തിൽ ആഹ്ലാദം പ്രകടിക്കുന്നതിനും, ആ വിജയം സമുചിതമായി ആഘോഷിക്കുന്നതിനുമായി DFW കോൺഗ്രസ് പ്രവർത്തകരുടെയും യു.ഡി.എഫ് അനുഭാവികളുടെയും ഒരു യോഗം ചേരുന്നു.
തിയതി: മെയ് 10, ഞായറാഴ്ച
സമയം: വൈകുന്നേരം 5:30-ന്
സ്ഥലം: Red Chili Indian Restaurant
(4361 N. Beltline Rd, Mesquite, TX)
ഡാലസിലും പരിസരത്തുമുള്ള എല്ലാ കോൺഗ്രസ് – യു.ഡി.എഫ് അനുഭാവികളുടെയും സാന്നിധ്യ സഹകരണം ഈ ചടങ്ങിലേക്ക് പ്രതീക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ബോബൻ കൊടുവത്ത് : 214-929-2292
പി പി ചെറിയാൻ : 214-450-4107
പ്രദീപ് നാഗനൂലിൽ : 469-449-1905
തോമസ് രാജൻ : 214-287-3135
സജി ജോർജ് : 214-714-0838
റോയ് കൊടുവത്ത് : 972-569-7165




