Associations

ഫൊക്കാന കാലഹാരി കൺവെൻഷൻ കിക്കോഫ് മെയ് 10 ശനിയാഴ്ച.

ഫൊക്കാന കാലഹാരി കൺവെൻഷൻ കിക്കോഫ് മെയ് 10 ശനിയാഴ്ച.

ന്യൂ യോർക്ക് : ഫൊക്കാന കാലഹാരി കൺവെൻഷൻ കിക്കോഫ്, ഫൊക്കാനാ ലോഗോ ലോഞ്ചിങ് , മതേർസ്…
ലോക ഭൗമദിനം ഹൂസ്റ്റണിൽ ആഘോഷിച്ചു.

ലോക ഭൗമദിനം ഹൂസ്റ്റണിൽ ആഘോഷിച്ചു.

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്), 24 ന്യൂസിന്റെ സഹകരണത്തോടെ ഏപ്രിൽ 24-ന്…
ഫൊക്കാന കലഹാരി കൺവെൻഷൻ കിക്കോഫ് മേയ് 10ന് ന്യൂജേഴ്‌സിയിൽ

ഫൊക്കാന കലഹാരി കൺവെൻഷൻ കിക്കോഫ് മേയ് 10ന് ന്യൂജേഴ്‌സിയിൽ

ന്യൂയോർക്ക്: ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൺവെൻഷൻക്ക് തുടക്കം കുറിക്കുന്ന കിക്കോഫ് ചടങ്ങ്, മേയ് 10…
ഫൊക്കാന വിമൻസ് ഫോറം സ്‌കോളർഷിപ്പ്: അപേക്ഷിക്കാം, അവസരം പഠനത്തിൽ മിടുക്കർക്കായി

ഫൊക്കാന വിമൻസ് ഫോറം സ്‌കോളർഷിപ്പ്: അപേക്ഷിക്കാം, അവസരം പഠനത്തിൽ മിടുക്കർക്കായി

ന്യൂയോർക്ക്: പഠനത്തിൽ മികവുറ്റ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും വിദ്യാർത്ഥിനികൾക്കും…
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക.

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക.

ന്യൂയോർക്ക്: ഏപ്രിൽ 27 ഞായറാഴ്ച്ച കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെയും ഇതര ഹൈന്ദവ സംഘടനകളുടെയും…
കൊല്ലം പ്രവാസി അസോസിയേഷൻ  വിഷു -ഈസ്റ്റർ  ആഘോഷിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ  വിഷു -ഈസ്റ്റർ  ആഘോഷിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ  വിഷു ഈസ്റ്റർ  ആഘോഷം  കലവറ റസ്റ്റോറെന്റ് ഹാളിൽ വച്ച് വിപുലമായി ആഘോഷിച്ചു.…
മാർപാപ്പയുടെ സ്മരണയിൽ ഫൊക്കാനയുടെ സർവ്വമത ഐക്യസംഗമം

മാർപാപ്പയുടെ സ്മരണയിൽ ഫൊക്കാനയുടെ സർവ്വമത ഐക്യസംഗമം

ഫ്രാൻസിസ് മാർപാപ്പയുടെ അകാലവിയോഗത്തെ തുടർന്ന് അമേരിക്കയിലെ കേരളീയർക്ക് ഇടയിൽ വലിയ വേദനയും അഗാധമായ ആദരവും ഉണ്ടാക്കിയ…
ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളാ സമാജം പ്രവർത്തന ഉദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മെയ് 3  ശനി ഫ്ലോറൽ പാർക്കിൽ

ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളാ സമാജം പ്രവർത്തന ഉദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മെയ് 3  ശനി ഫ്ലോറൽ പാർക്കിൽ

ന്യൂയോർക്ക്:  അമ്പത്തിരണ്ട് വർഷം പ്രവർത്തന പാരമ്പര്യമുള്ള ന്യൂയോർക്കിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ  കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ അൻപത്തിമൂന്നാമത് വാർഷിക പ്രവർത്തനോദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മെയ് 3 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് നടത്തപ്പെടുന്നു. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് (Tyson Center, 26 North Tyson Avenue, Floral Park, NY 11001) ചടങ്ങുകൾ അതിവിപുലമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.  സമാജം പ്രസിഡൻറ് സജി എബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെയാർക്കേ, വൈസ് പ്രസിഡൻറ് ബെന്നി ഇട്ടീറ, ജോയിൻറ് സെക്രട്ടറി ജോസി സ്കറിയ, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ വിൻസെന്റ് സിറിയക്  എന്നിവരുടെ ചുമതലയിലുള്ള ഭരണ സമിതിയും എക്സിക്യൂറ്റീവ്  കമ്മറ്റി അംഗംങ്ങളും ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളും സംയുക്തമായി പ്രസ്തുത ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. പ്രവർത്തനോദ്ഘാടനത്തോട് അനുബന്ധിച്ച് ഈസ്റ്റർ-വിഷു ആഘോഷവും, സമാജത്തിലെ മുൻകാല പ്രസിഡന്റുമാരെ കോർത്തിണക്കി സമാജത്തിന്റെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ്‌സ്‌ ഫോറത്തിൻറെ രൂപീകരണ ഉദ്ഘാടനവും നടത്തപ്പെടുന്നതാണ്. മേഴ്‌സി ഹോസ്പിറ്റൽ ചാപ്ലയിനും പ്രശസ്ത വാഗ്മിയുമായ ഫാദർ യേശുദാസ് അന്നേദിവസം ഈസ്റ്റർ  സന്ദേശവും, നോർത്തവെൽ ആശുപത്രിയിലെ പ്രശസ്‌ത നെഫ്രോളജിസ്‌റ്റായ ഡോ. മധു ഭാസ്കർ വിഷു സന്ദേശവും നൽകുന്നതാണ്. അരനൂറ്റാണ്ടിലധികമായി ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന സമാജത്തിന്റെ മുൻകാല പ്രസിഡന്റുമാരിൽ ഏകദേശം രണ്ട് ഡസനോളം പേർ നിലവിൽ ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് പ്രദേശത്ത് താമസിക്കുന്നുണ്ട്. അവരെ സമന്വയിപ്പിച്ച് രുപീകരിക്കുന്ന “പ്രസിഡന്റ്‌സ്‌ ഫോറം” അന്നേ ദിവസം ഉദ്ഘാടനം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പും നടന്നു വരുന്നു. പ്രസ്തുത പ്രസിഡന്റുമാരെയെല്ലാം സദസ്സിന് പരിചയപ്പെടുത്തി ആദരിക്കുന്നതിനും പിന്നീട് സമാജത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ അവരുടെ അഭിപ്രായങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും മുതൽക്കൂട്ടാക്കുന്നതിനും നിലവിലെ…
Back to top button