LifeStyle
കേരളസ്റ്റോറിയെ കേരളപാരമ്പര്യം കൊണ്ട് നേരിടണം
March 5, 2026
കേരളസ്റ്റോറിയെ കേരളപാരമ്പര്യം കൊണ്ട് നേരിടണം
ദോഹ: ജാതി മതവേര്‍തിരിവുകള്‍ക്കതീതമായി കേരളത്തിന്റെ തനതായ സൗഹാര്‍ദത്തിന്റെയും പരസ്പരസഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും മഹിതമായ പാരമ്പര്യത്തെ തച്ചുതകര്‍ത്ത് തല്സ്ഥാനത്ത്…
റണ്‍ ഫോര്‍ സേഫ്റ്റി മാരത്തോണ്‍ 2026 സംഘടിപ്പിച്ചു.
March 4, 2026
റണ്‍ ഫോര്‍ സേഫ്റ്റി മാരത്തോണ്‍ 2026 സംഘടിപ്പിച്ചു.
കൊച്ചി: ദേശീയ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ സേഫ്റ്റി കൗണ്‍സിലും സിക്‌സ് ഗാര്‍ഡ്സ് സേഫ്റ്റിയും ടോക്-എച്…
ചിക്കാഗോ സെന്റ് മേരീസിൽ വാർഷിക ധ്യാനം
March 4, 2026
ചിക്കാഗോ സെന്റ് മേരീസിൽ വാർഷിക ധ്യാനം
ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വാർഷിക ധ്യാനം മാർച്ച് 12 മുതൽ 15 വരെ തീയതികളിൽ നടത്തപ്പെടുന്നു . പ്രസിദ്ധ വചന പ്രഘോഷകനായ ഫാ. മാത്യു ആശാരിപ്പറമ്പിൽ ആണ് ഈ വർഷത്തെ ധ്യാനത്തിന് നേതൃത്വം നൽകുന്നത്. മാർച്ച് 12 നു വൈകുന്നേരം 7 മുതൽ 9 വരെയും മാർച്ച് 13 വെള്ളിയാഴ്ച രാവിലെ 10 മുതൽ വെകുന്നേരം 6 മണിവരെയും മാർച്ച് 14 ശനിയാഴ്ച രാവിലെ 10 മുതൽ 5 മണി വരെയും മാർച്ച് 15 ഞായറാഴ്ച രാവിലെ 10 മുതൽ 5 മണിവരെയുമാണ് മുതിർന്നവർക്കുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. സൺഡേ സ്കൂൾ കുട്ടികൾക്കായി മാർച്ച് 14, 15 (ശനി, ഞായർ) ദിവസങ്ങളിൽ അനോയിന്റിങ് ഫയർ കത്തോലിക് യൂത്ത് മിനിസ്ട്രി ( Anointing Fire Catholic Ministry) നയിക്കുന്ന ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് കുട്ടികൾക്കുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഇടവക ജനങ്ങളുടെ ആദ്ധ്യാത്മികമായ പുരോഗതിക്കു വാർഷിക ധ്യാനം വലിയ പങ്കു വഹിക്കുന്നു എന്നും സാധിക്കുന്ന എല്ലാവരും തങ്ങളുടെ ഷെഡ്യൂൾ ക്രമീകരിച്ച് ഈ ധ്യാനത്തിൽ പങ്കെടുക്കണമെന്ന് വികാരി ഫാ. സിജു മുടക്കോടിൽ അഭ്യർത്ഥിച്ചു. അതോടൊപ്പം എല്ലാ സൺഡേ സ്കൂൾ കുട്ടികളെയും ശനി, ഞായർ ദിവസങ്ങളിലെ ധ്യാനത്തിൽ പങ്കെടുപ്പിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തൻപുരയിലും ഡി.ആർ. ഇ. സജി പൂതൃക്കയിലും അഭ്യർത്ഥിച്ചു. ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് സി. സിൽവേറിയോസ്, സി. ജസ്സീന, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരും പ്രാർത്ഥന ഗ്രൂപ്പ് അംഗങ്ങളും നേതൃത്വം നൽകും.…
വി.പി.എസ് ലേക്‌ഷോറിൽ മെനോപോസൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.
March 4, 2026
വി.പി.എസ് ലേക്‌ഷോറിൽ മെനോപോസൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.
കൊച്ചി: വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ ഗൈനക്കോളജിക് ആൻഡ് സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ മെനോപോസൽ ക്ലിനിക്…
സ്തനാർബുദ ചികിത്സയിൽ ടാർഗറ്റ്ഡ് തെറാപ്പികൾക്ക് പ്രാധാന്യം കൂടി വരുന്നു: ഇയർ ഇൻ റിവ്യൂ സമ്മേളനം കൊച്ചിയിൽ സമാപിച്ചു.
March 4, 2026
സ്തനാർബുദ ചികിത്സയിൽ ടാർഗറ്റ്ഡ് തെറാപ്പികൾക്ക് പ്രാധാന്യം കൂടി വരുന്നു: ഇയർ ഇൻ റിവ്യൂ സമ്മേളനം കൊച്ചിയിൽ സമാപിച്ചു.
കൊച്ചി.: ആധുനിക ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ സ്തനാർബുധം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതെങ്ങനെ എന്ന വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച്…
ഡെട്രോയിറ്റ് മാർത്തോമാ യുവജന സഖ്യത്തിന് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം.
March 3, 2026
ഡെട്രോയിറ്റ് മാർത്തോമാ യുവജന സഖ്യത്തിന് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം.
ഡെട്രോയിറ്റ്: കാനഡയിലെ ടൊറന്റോ കനേഡിയൻ മാർത്തോമാ ചർച്ച് യുവജന സഖ്യം സംഘടിപ്പിച്ച ‘ക്രോസ്‌റോഡ്‌സ്-2025’ ഹ്രസ്വചലച്ചിത്ര മത്സരത്തിൽ…
ഫൊക്കാന മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ ഏപ്രിൽ , മെയ് മാസങ്ങളിൽ അമേരിക്കയിൽ .
March 3, 2026
ഫൊക്കാന മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ ഏപ്രിൽ , മെയ് മാസങ്ങളിൽ അമേരിക്കയിൽ .
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ പ്രഥമ ഫെഡറേഷനായ ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്ന ഭവന നിര്‍മാണ…
23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയ ചികിത്സയുമായി ‘സ്പന്ദനം’ അഞ്ചാം ഘട്ടം ആരംഭിച്ച് ആസ്റ്റർ വോളണ്ടിയേഴ്സും വർഗീസ് മൂലൻ ഫൗണ്ടേഷനും
March 3, 2026
23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയ ചികിത്സയുമായി ‘സ്പന്ദനം’ അഞ്ചാം ഘട്ടം ആരംഭിച്ച് ആസ്റ്റർ വോളണ്ടിയേഴ്സും വർഗീസ് മൂലൻ ഫൗണ്ടേഷനും
കൊച്ചി, 02 മാർച്ച് 2026: 18 വയസ്സിന് താഴെയുള്ള 23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയചികിത്സ ഉറപ്പാക്കുന്ന…
വൈറ്റിലയിൽ അത്യാധുനിക ആശുപത്രി ആരംഭിച്ച് എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്
March 2, 2026
വൈറ്റിലയിൽ അത്യാധുനിക ആശുപത്രി ആരംഭിച്ച് എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്
കൊച്ചി, 01 മാർച്ച് 2026: കൊച്ചിയിൽ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിച്ച് എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്.…
അമേരിക്കയിലെ പ്രശസ്ത പിസ്സ ശൃംഖലയായ പാപ്പാ ജോൺസ് 300 ഓളം ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടുന്നു.
March 2, 2026
അമേരിക്കയിലെ പ്രശസ്ത പിസ്സ ശൃംഖലയായ പാപ്പാ ജോൺസ് 300 ഓളം ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടുന്നു.
അറ്റ്ലാന്റ:അമേരിക്കയിലെ പ്രശസ്ത പിസ്സ ശൃംഖലയായ പാപ്പാ ജോൺസ് തങ്ങളുടെ 300 ഓളം ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു.…