പിതാവിന്റെ പാതയിൽ ജോസഫ് ബീന; ബോഡിബിൽഡിംഗിൽ സ്വർണ്ണവേട്ടയുമായി അർനോൾഡ് ഷാസെനെഗറുടെ മകൻ.
ഡെൻവർ : ലോകപ്രശസ്ത ബോഡിബിൽഡറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷാസെനെഗറുടെ മകൻ ജോസഫ് ബീന തന്റെ ആദ്യ ബോഡിബിൽഡിംഗ് മത്സരത്തിൽ തന്നെ വൻ നേട്ടം കൈവരിച്ചു. ഡെൻവറിൽ ...




ഡെൻവർ : ലോകപ്രശസ്ത ബോഡിബിൽഡറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷാസെനെഗറുടെ മകൻ ജോസഫ് ബീന തന്റെ ആദ്യ ബോഡിബിൽഡിംഗ് മത്സരത്തിൽ തന്നെ വൻ നേട്ടം കൈവരിച്ചു. ഡെൻവറിൽ ...
തിരുവനന്തപുരം : ഐസിസി ട്വന്റി 20 ലോകകപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ജന്മനാടായ തിരുവനന്തപുരത്ത് എത്തി. തിങ്കളാഴ്ച വൈകുന്നേരം വിമാനത്താവളത്തിലെത്തിയ താരത്തെ ...
കൊച്ചി : "ജലവും ലിംഗഭേദവുമാണ് ' ലോക ജലദിനത്തിൽ യു.എൻ. മുഴക്കിയ മുദ്രാവാക്യം.പുഴയിൽ നിന്ന് മഗ്ഗിൽ വെള്ളം കോരി നദി സംരക്ഷണ സമിതി സംസ്ഥാന ട്രഷറർ ഏലൂർ ...
ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 2026-27 വർഷത്തെ വിമൻസ് മിനിസ്ട്രിയുടെ പ്രവർത്തനോത്ഘാടനവും ഈ വർഷത്തെ വനിതാ ദിനാചരണവും സംയുക്തമായി നടത്തപ്പെട്ടു. മാർച്ച് 22, ഞായറാഴ്ച രാവിലെ പത്തു മണിക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിലിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനക്ക് ശേഷമാണു പ്രവർത്തനോത്ഘാടനം നടത്തിയത്. വികാരി ഫാ. സിജു മുടക്കോടിൽ, ഫാ, അനീഷ് എന്നിവരുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കോഓർഡിനേറ്റർ ജയ കുളങ്ങര സ്വാഗതം ആശംശിച്ചു. തുടർന്ന് വിമൻസ് മിനിസ്ട്രിയുടെ വരും വർഷങ്ങളിലെ പ്രവർത്തങ്ങൾക്ക് എല്ലാവിധ ആശംസകൾ നേർന്നുകൊണ്ട് ഫാ. സിജു മുടക്കോടിൽ നിലവിളക്ക് കൊളുത്തി പ്രവർത്തനോത്ഘാടനം നടത്തി. വിമൻസ് മിനിസ്ട്രി കോർഡിനേറ്റർസ്, കൂടാരയോഗം കോർഡിനേറ്റർസ്, മെൻസ് മിനിസ്ട്രി കോർഡിനേറ്റർസ്, പാരിഷ് എക്സിക്യൂട്ടീവ്, സി. സിൽവേരിയൂസ് എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. തുടർന്ന് അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് യേശുവും സ്ത്രീകളും എന്ന വിഷയത്തെ ആസ്‌പദമാക്കി കോട്ടയം സെയിന്റ് ആൻസ് ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പലും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി ജെസ്സി തോട്ടിച്ചിറ ക്ലാസ്സെടുത്തു. കോഓർഡിനേറ്റർ റെജിമോൾ വല്ലൂർ മുഖ്യപ്രഭാഷകയെ സദസ്സിനു പരിചയപ്പെടുത്തി. കോഓർഡിനേറ്റർ ലിസ്സി മുല്ലപ്പള്ളി പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി. തുടർന് ആന്റണി വള്ളുരിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ നാടൻ ഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു. റോയി ചേലമലയിൽ
കൊച്ചി: ടെലിവിഷൻ അവതാരകനും വ്ലോഗറുമായ കാർത്തിക് സൂര്യ ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയതിനെ തുടർന്ന് ബോധരഹിതനായി വീണ സംഭവത്തിൽ ഭാര്യ വർഷ നൽകിയ സമയോചിതമായ പ്രാഥമിക ശുശ്രൂഷയാണ് വലിയ ...
ടെഹ്റാൻ/അബുദാബി : പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നതിനിടെ യുഎഇയെ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടന്നതായി അധികൃതർ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലക്ഷ്യമിട്ടെത്തിയ ...
വാഷിംഗ്‌ടൺ ഡി സി: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിന് സ്തനാർബുദം സ്ഥിരീകരിച്ചു അമേരിക്കൻ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിന് ...
കൊച്ചി: ടി20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ടൂർണമെന്റിലെ മികച്ച താരമായി “മാൻ ഓഫ് ദി പ്ലെയർ” അവാർഡ് നേടിയ സഞ്ജു സാംസൺ നെയും അഭിനന്ദിച്ച് ...
കൊച്ചി : ലോക ക്രിക്കറ്റിൽ മികച്ച ടീം പ്ലെയർമാരെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം ഓർക്കപ്പെടുന്ന പേരുകളിൽ ഒന്നാണ് ഇന്ത്യൻ താരം സഞ്ജു സാംസൺ . വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന്റെ ...
മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ ആവേശം നിറഞ്ഞ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ച് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിലേക്ക് മുന്നേറി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 250 ...

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.