ചിരിയിൽ നിന്ന് ചിറകുകളിലേക്ക്: സഞ്ജുവിനെ വണങ്ങി സൂര്യകുമാർ; വൈറലായി ക്യാപ്റ്റന്റെ ‘തലകുനിയൽ’.
കൊൽക്കത്ത : ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ നിർണായക പോരാട്ടത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസണിന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ക്യാപ് ഊരി അഭിവാദ്യം ചെയ്ത ദൃശ്യങ്ങൾ ...

















































